ഭാരത് സ്കൗട്സ് ആന്റ് ഗൈഡ്സ് വയനാട് ജില്ലാ അസോസിയേഷന്‍ സംഘടിപ്പിക്കുന്ന സ്കൗട്ടേഴ്‌സ്, ഗൈഡേഴ്‌സ് ജനറല്‍ ബോഡിയും ജില്ലാ സെമിനാറും 5-8-2014 ചൊവ്വാഴ്ച്ച രാവിലെ 10 മുതല്‍ 3.30 വരെ മാനന്തവാടി ജില്ലാ ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ വെച്ച് നടത്തപ്പെടുന്നു. എല്ലാ സ്കൗട്ടേഴ്‌സും ഗൈഡേഴ്‌സും പങ്കെടുക്കുക.
ഏവര്‍ക്കും സ്വാഗതം
ഏവര്‍ക്കും സ്വാഗതം
No comments:
Post a Comment