Wednesday, January 8, 2014

UEF - CITES Data Entry

ഇതൊടൊപ്പം നല്‍കിയിട്ടുള്ള ലിസ്റ്റില്‍ ഉള്‍പെട്ടിട്ടില്ലാത്ത എല്ലാ യൂണിറ്റുകള്‍ക്കും 20/01/2014 വരെ Data entry നടത്താന്‍ അവസരം ഉണ്ടായിരിക്കുന്നതാണ്. www.ksbsg.in എന്ന വെബ്ബ് സൈറ്റില്‍ നിന്നും Data Entry form Download ചെയ്ത് ഉപയോഗിക്കാവുന്നതാണ്. തയാറാക്കിയ Entry form കള്‍ 20/01/2014 ന് മുന്‍പായി itc-wayanad@ksbsg.in, wayanad@ksbsg.in എന്നി ഇ മെയില്‍ വിലാസങ്ങളില്‍ അയക്കുക.
Download ചെയ്യേണ്ട ഷീറ്റും ഇതൊടൊപ്പം അയക്കുന്നു.
20/01/2014 ന് ശേഷം ലഭിക്കുന്ന ഫോമുകള്‍ സ്വീകരിക്കുന്നതല്ല.
1. Details