ഇതൊടൊപ്പം
നല്‍കിയിട്ടുള്ള ലിസ്റ്റില്‍
ഉള്‍പെട്ടിട്ടില്ലാത്ത
എല്ലാ യൂണിറ്റുകള്‍ക്കും
20/01/2014 വരെ
Data entry നടത്താന്‍
അവസരം ഉണ്ടായിരിക്കുന്നതാണ്. www. ksbsg.in എന്ന
വെബ്ബ് സൈറ്റില്‍ നിന്നും
Data Entry form Download ചെയ്ത്
ഉപയോഗിക്കാവുന്നതാണ്. തയാറാക്കിയ
Entry form കള്‍
20/01/2014 ന്
മുന്‍പായി itc-wayanad@ksbsg.in,
wayanad@ksbsg.in എന്നി
ഇ മെയില്‍ വിലാസങ്ങളില്‍
അയക്കുക.
Download ചെയ്യേണ്ട
ഷീറ്റും ഇതൊടൊപ്പം അയക്കുന്നു.
താഴെ നള്‍കിയിട്ടുള്ള ലിങ്കില്‍ നിന്നും നിങ്ങളുടെ സ്കൂളിന്റെ യു ഐ ഡി സ്കൂള്‍ കോട് യുസര്‍നാമമായി നള്‍കി DOWNLOAD ചെയ്യാവുന്നതാണ്.
ReplyDeletehttp://ksbsg.in/uidportal/