Flash

OGMS Registration Starts.|| ജില്ലാ റാലി ഫെബ്രുവരി നാലുമുതല്‍ ആറുവരെ, ഏവര്‍ക്കും സ്വാഗതം .

Saturday, January 30, 2016

Record Verification of the candidates for Rajyapuraskar Test 2016

                             
 Click on below link for the circular and format of candidates list.
Click here for SHQ Circular & format.
കൂടുതല്‍ സഹായങ്ങള്‍ക്ക് ഇവിടെക്ലിക്കുചെയ്യുക

Saturday, January 16, 2016

HSS Grace Mark- Instructions

The detailed guidelines are issued by the State Headquarters of Kerala State Bharat Scouts & Guides regarding the Grace Mark for the Scout/Guides in Higher Secondary Schools. The Details of students for the Grace Mark should be reached in the State Headquarters in the prescribed format before 17-1-2016.
Click here for Guidelines to DS.
Click here for Proforma.

Thursday, December 10, 2015

CITES : Pravesh Registration 2015


     Registration of Scouts/Guides for Pravesh 2015 is open at CITES Portal from today (10thDecember 2015). Last date for registration is 26th December 2015

               അയച്ചുതന്ന ഷീറ്റില്‍ 2014 ല്‍ പ്രവേശ് നേടിയ കുട്ടികളുടെ വിവരങ്ങള്‍ മാത്രമെ ITC ക്ക് അപ്പ്ലോഡ് ചെയ്യാന്‍ കഴിയു എന്നറിയിക്കുന്നു.ബാക്കി കുട്ടികളുടെവിവരങ്ങള്‍ ഇ അവസരം ഉപയോഗപ്പെടുത്തി അപ്ലോട് ചെയ്യേണ്ടതാണ്. 

       ദയവായി OGMS ചെയ്യാന്‍ ഇപ്പോള്‍ ശ്രമിക്കരുത് അതിനുള്ള അവസരം പിന്നിട് ലഭിക്കും

FOR REGISTRATION

To open the portal 
Go to  www.ksbsg.in






Click Cites Portal




Click UID Enrollment




Enter the Details
Click here for Runbook.
Click here to open CITES Portal.

Monday, November 30, 2015

           
                   2014-15 വര്‍ഷത്തില്‍ ഓണ്‍ലൈനില്‍ യു ഐ ഡി ക്ക് അപേക്ഷിക്കുകയും എന്നാല്‍  യു ഐ ഡി ലഭിക്കാതിരിക്കുകയുംചെയ്ത കുട്ടികള്‍ക്ക്  യു ഐ ഡി നല്‍കാന്‍ സംസ്ഥാന അസോസിയേഷന്‍ ആലോചിക്കുന്നു. IT-Counciler വഴിയാണ് അപേക്ഷിക്കേണ്ടത്. താഴെകൊടുത്തിരിക്കുന്ന ലിങ്കില്‍നിന്നും UID എക്സല്‍ ഷീറ്റ് ഡൗണ്‍ലോഡുചെയ്യാം.  ഡൗണ്‍ലോഡുചെയ്ത ഷീറ്റുകള്‍ itc-wayanad@ksbsg.in , wayanad@ksbsg.in എന്നി മെയില്‍ അഡ്രസ്സുകളില്‍ മെയില്‍ ചെയ്യുക.മെയില്‍ ലഭിക്കേണ്ട അവസാനതിയതി 09/12/2015.

Sunday, November 29, 2015

New UID Registration for SM\GC

                         താഴെ കൊടുത്തിരിക്കുന്ന ലിസ്റ്റില്‍ പേരില്ലാത്തവരും എതുവരെ യു ഐ ഡി ലഭിക്കാത്തവരുമായ എല്ലാ സ്കൗട്ട് മാസ്റ്റര്‍മാരും ഗൈഡ് ക്യാപ്റ്റന്‍മാരും (കബ് ബുള്‍ബുള്‍ അടക്കം ) 03/12/2015 നു മുന്‍പ്   itc-wayanad@ksbsg.in , wayanad@ksbsg.in  എന്നീ വിലാസങ്ങളില്‍ നിങ്ങളുടെ പേര്, ജനനതിയതി, മൊബൈല്‍ ഫോണ്‍നമ്പര്‍,(sm/gc/ fl/  etc...) മെയില്‍ ചെയ്യുക. നിലവില്‍ യു ഐ ഡി ഉള്ളവര്‍ വീണ്ടും അയക്കേണ്ടതില്ല.


Tuesday, November 24, 2015

Cultural Exchange Programme

The State Headquarters off Kerala State Bharat Scouts & Guides is conducting a Cultural Exchange Programme in February 2016 at West Bengal. Last date of receipt of application is 5th December 2015.
Click here for Circular