- ബേഡന്‍ പവ്വല്‍ ജനിച്ച വര്‍ഷം ഏത്? 1857
- ലോകത്തിലെ ആദ്യത്തെ scout camp നടത്തിയ വര്‍ഷം? 1907
- എല്സഡണ് കൊലപാതകം എന്ന സംഭവകഥയിലെ കൊലപാതകിയുടെ പേരെന്ത്? വില്ലിവിന്റര്‍
- കിം എന്ന കുട്ടിയ്ക്ക് നിരീക്ഷിച്ച് ഓര്‍മിക്കാനുള്ള പരിശീലനം നല്‍കിയതാര്?ലാര്‍ഗണ്‍
- സംസ്ഥാന ഭാരത് Scout &Guides രക്ഷാധികാരിയാര്? ഗവര്‍ണര്‍
- പട്രോള്‍പാതയിലെ എബ്ലത്തിന്റെ നിറമെന്ത്? ചുവപ്പ്
- Barath Scout&Guide National Training Camp എവിടെ വെച്ച് നടന്നു?പച്ച്മഡി
- ഒരുകോടാലിയുടെ പിടിയുടെ നീളവും പിടിച്ചിരിക്കുന്ന ആളിന്റെ കൈയുടെ നീളവും കൂടിയുള്ളതിന് എന്താണ് പേര് പറയുന്നത്? Axe length
- Assia Pacific Regionന്റെ ആസ്ഥാനം? മനില
- Prime Minister's Shield അവാര്‍ഡ് ഏത് വിഭാഗത്തില്‍ ഏര്‍പ്പെടുത്തിയിട്ടുള്ളതാണ്?
- കലപ്പയുടെ ആകൃതിയിലുള്ള നക്ഷത്രസമൂഹം ? സപ്തര്‍ഷികള്‍ (Great Bear)
- B.P.യുടെ ശവകുടീരത്തില്‍ കാണുന്ന വനചരസൂചന ഏതെന്ന് വരയ്ക്കുക?
- ഏതെങ്കിലും നാല് ക്യാമ്പ് ടൂള്‍സിന്റെ പേരെഴുതുക? കോടാലി,റാന്തല്‍,കൊട്ടുവടി,മെഴുകുതിരി
- പരിചിന്തനദിനം ആയിആചരിക്കുന്ന ദിവസം ഏത്? Feb 22 (Bpയുടെജന്മദിനം)
- കാട്ടുതീ തടയുന്നതിനായി 2മീറ്റര്‍ അകലത്തില്‍ പുല്ലുകള്‍ വെട്ടിമാറ്റുന്നരീതിയ്ക്ക് പറയുന്ന പേരെന്ത്? fire belt / firepatch
- Bpയെ കുട്ടികാലത്ത് വിളിച്ചിരുന്ന പേരെന്ത്? സ്റ്റെഫി
- Barath S&G ചിഹ്നത്തില്‍ ഗൈഡ് സംഘടനയെ സൂചിപ്പിക്കുന്ന ഭാഗത്തിന് പറയുന്ന പേരെന്ത്?
- ഒരു Scout Troup /Guide Company യില്‍ പരമാവധി എത്ര അംഗങ്ങള്‍ ഉണ്ടാകും? 32
- മെഫെകിംഗ് ബാലസംഘത്തിന്റെ നേതാവായിരിക്കുന്ന ബാലന്റെ പേരെന്ത്?Good Year
- Bpയെ ലോകചീഫ് സ്കൌട്ടായി അവരോധിച്ചവര്‍ഷം?1920August 6
- ആദ്യത്തെ Scout റാലി നടന്നത് എവിടെവെച്ച്? ക്രിസ്റ്റല്‍ പാലസില്‍-1909
- C.O.Hന്റെ പൂര്‍ണരൂപം ? Court Of Honour
- BPയുടെ മുഴുവന്‍ പേര്? Sir Robert Steephensun Smith Beden Powel
- നാഷണല്‍ കമ്മീഷണറുടെ പേരെഴുതുക?
- അകന്നുനില്‍ക്കുക,ചിതറിമാറി നില്‍ക്കുക എന്നതിനുള്ള വിസില്‍ അടയാളം എഴുതുക? _ _ _ _ _ _ _
- ബേഡന് പവ്വല്‍ പട്ടാളത്തില്‍ ചേര്‍ന്ന വര്‍ഷം?
- ഇന്ത്യയില്‍ Scouting ആരംഭിച്ചവര്‍ഷം? 1909
- മേഫ് കിംഗ് ബാലസംഘം രൂപീകരിച്ചത് ആര്?
- BP അവസാനനാളുകളില്‍ താമസിച്ചിരുന്ന സ്ഥലം?
- അന്യവസ്തുക്കള്‍ ശ്വാസനാളത്തില്‍ തടഞ്ഞ് ഉണ്ടാകുന്ന ശ്വാസതടസ്സത്തിനു പറയുന്ന പേര്?
- 247½° ഏത് ദിശയെ സൂചിപ്പിക്കുന്നു?
- ടെന്റ്നിര്‍മിക്കുമ്പോള്‍ കുത്തനെ നില്‍ക്കുന്ന രണ്ടു Poleനു പറയുന്നപേരെന്ത്?
- ഇടതുകൈകൊണ്ടുള്ള ഹസ്തദാനം ആരില്‍നിന്നാണ് BP സ്വീകരിച്ചത്? ആഷാന്റി വര്‍ഗക്കാരില്‍ നിന്ന്.
- Barath S&G പതാകയിലെ എംബ്ലത്തിന്റെ നിറം എന്ത് ? GoldenYellow
- രണ്ടു പെട്രോള്‍ stripes തമ്മിലുള്ള അകലം എത്ര?
- Guide patrolഎംബ്ലത്തിന്റെ വലിപ്പം എത്ര?
- കോടാലിയുടെ മൂര്‍ച്ചയുള്ള ഭാഗത്തിനു പറയുന്ന പേരെന്ത്?
- മുക്കാലി നിര്‍മിക്കാനുപയോഗിക്കുന്ന ലാഷിംഗിന്റെ പേരെന്ത്?
- ശക്തിയായ ഉരസ്സല്‍ (Friction)മൂലമുണ്ടാകുന്ന പൊള്ളല്‍ ഏത് വിഭാഗത്തില്‍പെടും?
- Scout&Guide പതാകഗാനം രചിച്ചതാര് ?
- കൊടിമരത്തില്‍ ക്ലീറ്റ് കെട്ടി ഉറപ്പിക്കുന്നതിനുപയോഗിക്കുന്ന ലാഷിംഗ് ഏത് ?
- ഒരു ട്രസ്സില്‍ നിര്‍മാണത്തിന് വേണ്ടുന്ന square lashing ന്റെ എണ്ണം എത്ര ?
- പട്രോള്‍ മീറ്റിങ് നടത്തുന്നതിനു ചുമതലപ്പെട്ടയാളിന്റെ സ്ഥാനപ്പേര് ഏത്?
- ഗ്യാസ് ലീക്കുണ്ടായാല്‍ ചെയ്യരുതാത്ത രണ്ടു കാര്യങ്ങള്‍ ?
- അടുത്തനിര്‍ദേശത്തിനായി കാത്തുനില്‍ക്കുക എന്നതിന്റെ വനചരസൂചന വരയ്കുക
- ഏതെല്ലാം അവസരങ്ങളിലാണ് Scout / Guide Signകാണിക്കുന്നത്?
- WOSM /WAGGGS ന്റെ പൂര്‍ണരൂപം എഴുതുക
- ഒരു കയറിന്റെ അറ്റത്ത് സ്ഥിരവളയം ഉണ്ടാക്കുന്നതിനുപയോഗിക്കുന്ന സപ്പൈസിംഗ് ഏത്.
- ലോകഎയിഡ്സ് ദിനം -Dec1
- ചാര്‍ട്ടര്‍ ഹൈസ്കൂളില്‍BP യെ ഏത് ഗ്രൂപ്പിലെ വിദ്യാര്‍ത്ഥിയായാണ് പരിഗണിച്ചത് ?
- Barath S&G യുടെ മുഖ്യരക്ഷാധികാരി ? രാഷ്ട്രപതി
- BP ആഫ്രിക്കയിലെ ഏതു വര്‍ഗക്കാരുമായിട്ടാണ് 1887ല്‍ സമരത്തില്‍ ഏര്‍പ്പെട്ടത് ?
- BP യുടെ മാതാവിന്റെ പേര്?
- കിംന്റെ മുഴുവന്‍പേര്?കിം ബാല്‍ ഒഹാര
- ചാര്‍ട്ടര്‍ഹൌസിന്റെ സമീപത്തുള്ള ഏതു വനത്തിലാണ് BPവേട്ടയ്ക്ക് പോയത്
- BPയ്ക്ക് Scoutingആരംഭിയ്ക്കാന്‍ പ്രചോദനം നല്കിയ ബാലസംഘം?
- മറ്റേബിള്‍ വര്‍ഗക്കാര്‍ BP യ്ക്ക് നല്കിയ പേരെന്ത്?
- റെഡ് ഇന്ത്യന്‍സ് നിര്‍മ്മിക്കുന്ന കുടിലുകളുടെ പേര്? TeePee
- ഒറിയോണിന്റെ ബെല്‍ട്ടിനേയും വാളിനേയും ചേര്‍ത്ത് സുളുക്കാര്‍ വിളിച്ചിരുന്ന പേരെന്ത് ? ഇന്‍ഗോലുബു
- രണ്ടു കയറുകള്‍ കൂട്ടിയോജിപ്പിക്കുന്ന സപ്ലെസിംഗ് ? Short splicing
- ഒരു ട്രെസിലിന്റെ കാലുകളില്‍ മുകളില്‍ വിലങ്ങനെ വെച്ചുകെട്ടുന്ന കമ്പിന്റെ പേരെന്ത്?
- 292.5ഏതു ദിശയെ സൂചിപ്പിക്കുന്നു?
- Scout & Guide പ്രാര്‍ത്ഥന രചിച്ചതാര്?
- ഗ്രിഡ് റഫറന്‍സില്‍ രണ്ടാമത്തെ മൂന്ന് അക്കം എന്തുപേരില്‍ അറിയപ്പെടുന്നു?
- വുഡ്ക്രാഫ്റ്റ് അടയാളത്തില്‍ ഈ ചിഹ്നം എന്താണ് അര്‍ത്ഥമാക്കുന്നത്?
- Troop / Company യുടെ കാര്യങ്ങള്‍ ആലോചിച്ച് തീരുമാനമെടുക്കുന്ന സമിതി ഏത് ? COH
- RHഎന്ന ചുരുക്കെഴുത്ത് മാപ്പിംഗില്‍ എന്തിനെയാണ് സൂചിപ്പിക്കുന്നത്? Rest Hose
- സിഗ്നലില്‍ VE എന്നു കാണിച്ചാല്‍ അര്‍ത്ഥമെന്ത്?Are You Ready
- രണ്ടുകയറുകള്‍ തമ്മില്‍ ബന്ധിപ്പിക്കുന്നതിനുതുകുന്ന കെട്ട് ഏത്?തൊട്ടില്‍കെട്ട് (Sheet bend)
- അവസാനം നടന്ന ദേശീയ ജാംബോരി എവിടെയായിരുന്നു?
- കയറിന്റെ അറ്റം പിരിഞ്ഞ് പോകാതിരിയ്ക്കാന്‍ ചെയ്യുന്ന splicing ഏത് ?Back splicing
- കോണ്‍ടൂള്‍ രേഖകള്‍ എന്നാലെന്ത് ?
- ഫയര്‍ ബെല്‍ട്ട് ,ഫയര്‍ പാച്ച് എന്നാലെന്ത് ?
- ബെയറിംഗ് എന്നാലെന്ത് ?
- P.I.C കൂടുന്നതെന്തിന് ? പൂര്‍ണരൂപമെന്ത്?
- Chocking ഉണ്ടാകുന്നതെന്തുകൊണ്ട്?
- വെള്ളത്തില്‍ മുങ്ങിയ ആളെ കരയ്ക്ക് എടുത്താലുടന്‍ എന്തുചെയ്യണം?
- Scout & Guide നിയമത്തില്‍ സൌഹൃദം,സാഹോദര്യം എന്നിവയെ സൂചിപ്പിക്കുന്ന ഭാഗം എഴുതുക
- ഗ്യാസ് ലീക്കുണ്ടായാല്‍ ചെയ്യേണ്ട രണ്ടു കാര്യങ്ങള്‍?
- ആനിബസന്‍റ്റ് ആര്‍ക്കുവേണ്ടിയാണ് Scoutiung ആരംഭിച്ചത്?
- ലോകസ്കൌട്ട് പതാകയുടേയും എംബ്ലത്തിന്റേയും നിറം എന്ത്?
- Scout Patrolനെ തിരിച്ചറിയാന്‍ യൂണിഫോറത്തില്‍ എന്താണ് ധരിക്കുന്നത്? എവിടെ?
- ലോകസ്കൌട്ട് പതാക ഏതു സമ്മേളനത്തില്‍ വെച്ച് അംഗീകരിച്ചു?
- ലോകസ്കൌട് ഗൈഡ് സംഘടനയുടെ പേരിന്റെ മുഴുവന്‍ രൂപം എഴുതുക?
- 'ഒവ്വര്‍ കബാന'എന്താണ്? എവിടെ സ്ഥിതി ചെയ്യുന്നു?
- ഒന്നാമത്തെ ഗൈഡ് കമ്പനി ഏതു വര്‍ഷം എവിടെ രജിസ്റ്റര് ചെയ്തു?
- Lady BPയ്ക്ക് 1930ല് എന്ത് ബഹുമതിയാണ് ലഭിച്ചത്?
- ലോകഗൈഡ് പതാകയില്‍ വെളുത്ത ബ്ലെയിസ് (Blaze) എന്തിനെയാണണ് ലക്ഷ്യമാക്കുന്നത്?ലോകഗൈഡ് സംഘടനയുടെ പൂര്‍ണമായ പേര് എഴുതുക (WAGGGS) World Association of Girl Guiding and Girl Scouting.
MAPPING
- ഭൂപടത്തില്‍ തെക്കുവടക്കായും കിഴക്ക് പടിഞ്ഞാറായും നെടുകയും കുറുകയും ഒരേ അകലത്തില്‍ സമാന്തരമായി വരയ്ക്കുന്ന രേഖകള്‍ക്ക് പറയുന്ന പേരെന്ത്?
- ഗ്രേഡിയന്റ് എന്നാലെന്ത്?
- സ്കെയില്‍ എന്നാലെന്ത്?
- ഭൂപടനിര്‍മാണത്തില്‍ അവലംഭിക്കുന്ന 5D കള്‍ ഏവ ?
- വടക്കുകള്‍ ഏതെല്ലാം ?
- കോട്ടയുടെ സാങ്കേതികചിഹ്നം വരയ്ക്കുക.
- 315* ദിശ ഏത് ?
HITCHES
/ KNOTS
- ഉയരമുള്ള കമ്പിയിലോ കയറിലോ Draw hitch, Highway man's hitch ചെയ്ത് കാണിക്കുക.
- ഒരു കമ്പിയിലോ കയറിലോ Rolling hitch കെട്ടുക.
- നിങ്ങളുടെ ശരിരത്തിന് പാകമായ വലിപ്പത്തിലുള്ള സ്ഥിര വളയം കയറിന്റെ അഗ്രത്തില്‍ കെട്ടുക.
- കയറിന്റെ നീളം കുറയ്ക്കാന്‍ ഉതുകുന്ന കെട്ട്.
- Fireman's chair knot കെട്ടുക. (2x5=10)
LASHINGS
- രണ്ട് കമ്പുകള്‍ ചേര്‍ത്ത് താങ്ങ് കാലുകള്‍ ചെയ്ത് കാണിയ്ക്കുക.(sheer lashing)
- Flag post ല്‍ cleet കെട്ടുക.
- അകന്നു നില്‍ക്കുന്ന രണ്ട് കഴകള്‍ ചേര്‍ത്ത് വരിയുക.(Diagonal lashing) (Timer Hitchല്‍ തുടങ്ങണം)
- Whipping
- Splicing.TAILER
- ഒരു പെറ്റിക്കോട്ട് തയ്യാറാക്കുക (4)
- ബട്ടണ്‍ഹോള്‍ തയ്യാറാക്കുക (2)
- തയ്ച്ച് കൊണ്ടുവന്ന മോഡല്‍ പരിശോധിക്കുക. (4)