വയനാട് ജില്ലാ സ്കൗട്ട്സ് & ഗൈഡ്സിന്റെ ആഭിമുഖ്യത്തില്‍ ചിങ്ങം ഒന്ന് കര്‍ഷകദിനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ജില്ലാതല നാടന്‍പാട്ട് മത്സരം 2014 ആഗസ്റ്റ് 16 ശനിയാഴ്ച്ച വള്ളിയൂര്‍കാവ് എന്‍ എം യു പി സ്കൂളില്‍ വച്ച് നടത്തപ്പെടുന്നു. പങ്കെടുക്കുന്ന ടീമുകള്‍ 2014 ആഗസ്റ്റ് 5 -ന് മുമ്പ് ജില്ലാ സെക്രട്ടറിയുടെ പക്കല്‍ പേര് രജിസ്റ്റര്‍ ചെയ്യുക.
നിര്‍ദ്ദേശങ്ങള്‍
1. ഒരു സ്കൂളില്‍ നിന്ന് ഒരു ടീം മാത്രം. മത്സരം സ്കൗട്ട്സിനും ഗൈഡ്സിനും പൊതുവായിരിക്കും
2. ഒരു ടീമില്‍ 8 മുതല്‍ 16 വരെ കുട്ടികള്‍. (സ്കൗട്ട്സ് - 8, ഗൈഡ്സ് - 8)
3. യു പി, ഹൈസ്‌കൂള്‍ ഇവയ്ക്ക് വെവ്വേറെ മത്സരം.
4. ഉചിതമായ വേഷം, നാടന്‍ വാദ്യോപകരണങ്ങള്‍ ഇവ ഉപയോഗിക്കാം.
No comments:
Post a Comment