Tuesday, July 29, 2014

ജനറല്‍ ബോഡിയും ജില്ലാ സെമിനാറും

      ഭാരത് സ്കൗട്സ് ആന്റ് ഗൈഡ്സ് വയനാട് ജില്ലാ അസോസിയേഷന്‍ സംഘടിപ്പിക്കുന്ന സ്കൗട്ടേഴ്‌സ്, ഗൈഡേഴ്‌സ് ജനറല്‍ ബോഡിയും ജില്ലാ സെമിനാറും 5-8-2014 ചൊവ്വാഴ്ച്ച രാവിലെ  10 മുതല്‍ 3.30 വരെ മാനന്തവാടി ജില്ലാ ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ വെച്ച് നടത്തപ്പെടുന്നു. എല്ലാ സ്കൗട്ടേഴ്‌സും ഗൈഡേഴ്‌സും പങ്കെടുക്കുക.
                                     ഏവര്‍ക്കും സ്വാഗതം

നാടന്‍പാട്ട് മത്സരം

വയനാട് ജില്ലാ സ്കൗട്ട്സ് & ഗൈഡ്സിന്റെ ആഭിമുഖ്യത്തില്‍ ചിങ്ങം ഒന്ന് കര്‍ഷകദിനത്തോടനുബന്ധിച്ച്  സംഘടിപ്പിക്കുന്ന ജില്ലാതല നാടന്‍പാട്ട് മത്സരം 2014 ആഗസ്റ്റ് 16 ശനിയാഴ്ച്ച വള്ളിയൂര്‍കാവ് എന്‍ എം യു പി സ്കൂളില്‍ വച്ച് നടത്തപ്പെടുന്നു. പങ്കെടുക്കുന്ന ടീമുകള്‍ 2014 ആഗസ്റ്റ് 5 -ന് മുമ്പ് ജില്ലാ സെക്രട്ടറിയുടെ പക്കല്‍ പേര് രജിസ്റ്റര്‍ ചെയ്യുക.
നിര്‍ദ്ദേശങ്ങള്‍
1. ഒരു സ്കൂളില്‍ നിന്ന് ഒരു ടീം മാത്രം. മത്സരം സ്കൗട്ട്സിനും  ഗൈഡ്സിനും പൊതുവായിരിക്കും
2. ഒരു ടീമില്‍  8 മുതല്‍ 16 വരെ കുട്ടികള്‍. (സ്കൗട്ട്സ് - 8, ഗൈഡ്സ് - 8)
3. യു പി, ഹൈസ്‌കൂള്‍ ഇവയ്ക്ക് വെവ്വേറെ മത്സരം.
4. ഉചിതമായ വേഷം, നാടന്‍ വാദ്യോപകരണങ്ങള്‍ ഇവ ഉപയോഗിക്കാം.
                        

Friday, July 18, 2014

Data Collection of all Scouters and Guiders by State Association

Sir,
   State Association is planing to collect details of all Scouters and Guiders in the state, in relation with the issue of UID numbers to all students. The teachers are requested to fill up the on line data collection form given at the top of the home page

Friday, July 4, 2014

Syllabus – Patrol Leaders' Training Course


  1. What is Patrol System
  2. How to promote Patrol Spirit
  3. Patrol Name,Patrol Animal/Bird,Patrol Emblem,Patrol
    Stripe,Patrol Cry-Song-Yell,Patrol Flag,Patrol
    Corner, Patrol Signature etc.
  4. Patrol Leader and other members
  5. Duties and Responsibilities of PL & PL II
  6. Patrol Meeting
  7. Patrol in Council
  8. Court of Honour (COH)
  9. Other Patrol Activities – Patrol Camp, Patrol Outing,
    Patrol Hike,Patrol Projects, Kim's Games etc.
  10. Patrol Records and How to maintain them
  11. Hand & Whistle Signals and formations
  12. Knots,Hitches, Lashings up to DS Level
  13. BP's 6 Exercises
  14. First Aid up to DS level
  15. Ceremonies- Flag Ceremony, Camp Fire, Investiture
  16. Troop Meeting
  17. Scheme of Advancement of boy scouts.
  18. All Faith Prayer
  19. Proper Uniform