Sunday, November 29, 2015

New UID Registration for SM\GC

                         താഴെ കൊടുത്തിരിക്കുന്ന ലിസ്റ്റില്‍ പേരില്ലാത്തവരും എതുവരെ യു ഐ ഡി ലഭിക്കാത്തവരുമായ എല്ലാ സ്കൗട്ട് മാസ്റ്റര്‍മാരും ഗൈഡ് ക്യാപ്റ്റന്‍മാരും (കബ് ബുള്‍ബുള്‍ അടക്കം ) 03/12/2015 നു മുന്‍പ്   itc-wayanad@ksbsg.in , wayanad@ksbsg.in  എന്നീ വിലാസങ്ങളില്‍ നിങ്ങളുടെ പേര്, ജനനതിയതി, മൊബൈല്‍ ഫോണ്‍നമ്പര്‍,(sm/gc/ fl/  etc...) മെയില്‍ ചെയ്യുക. നിലവില്‍ യു ഐ ഡി ഉള്ളവര്‍ വീണ്ടും അയക്കേണ്ടതില്ല.


No comments:

Post a Comment