2014-15 വര്‍ഷത്തില്‍ ഓണ്‍ലൈനില്‍ യു ഐ ഡി ക്ക് അപേക്ഷിക്കുകയും എന്നാല്‍ യു ഐ ഡി ലഭിക്കാതിരിക്കുകയുംചെയ്ത കുട്ടികള്‍ക്ക് യു ഐ ഡി നല്‍കാന്‍ സംസ്ഥാന അസോസിയേഷന്‍ ആലോചിക്കുന്നു. IT-Counciler വഴിയാണ് അപേക്ഷിക്കേണ്ടത്. താഴെകൊടുത്തിരിക്കുന്ന ലിങ്കില്‍നിന്നും UID എക്സല്‍ ഷീറ്റ് ഡൗണ്‍ലോഡുചെയ്യാം. ഡൗണ്‍ലോഡുചെയ്ത ഷീറ്റുകള്‍ itc-wayanad@ksbsg.in , wayanad@ksbsg.in എന്നി മെയില്‍ അഡ്രസ്സുകളില്‍ മെയില്‍ ചെയ്യുക.മെയില്‍ ലഭിക്കേണ്ട അവസാനതിയതി 09/12/2015.
No comments:
Post a Comment