2014-15 വര്‍ഷത്തില്‍ ഓണ്‍ലൈനില്‍ യു ഐ ഡി ക്ക് അപേക്ഷിക്കുകയും എന്നാല്‍ യു ഐ ഡി ലഭിക്കാതിരിക്കുകയുംചെയ്ത കുട്ടികള്‍ക്ക് യു ഐ ഡി നല്‍കാന്‍ സംസ്ഥാന അസോസിയേഷന്‍ ആലോചിക്കുന്നു. IT-Counciler വഴിയാണ് അപേക്ഷിക്കേണ്ടത്. താഴെകൊടുത്തിരിക്കുന്ന ലിങ്കില്‍നിന്നും UID എക്സല്‍ ഷീറ്റ് ഡൗണ്‍ലോഡുചെയ്യാം. ഡൗണ്‍ലോഡുചെയ്ത ഷീറ്റുകള്‍ itc-wayanad@ksbsg.in , wayanad@ksbsg.in എന്നി മെയില്‍ അഡ്രസ്സുകളില്‍ മെയില്‍ ചെയ്യുക.മെയില്‍ ലഭിക്കേണ്ട അവസാനതിയതി 09/12/2015.
Monday, November 30, 2015
Sunday, November 29, 2015
New UID Registration for SM\GC
താഴെ കൊടുത്തിരിക്കുന്ന ലിസ്റ്റില്‍ പേരില്ലാത്തവരും എതുവരെ യു ഐ ഡി ലഭിക്കാത്തവരുമായ എല്ലാ സ്കൗട്ട് മാസ്റ്റര്‍മാരും ഗൈഡ് ക്യാപ്റ്റന്‍മാരും (കബ് ബുള്‍ബുള്‍ അടക്കം ) 03/12/2015 നു മുന്‍പ് itc-wayanad@ksbsg.in , wayanad@ksbsg.in എന്നീ വിലാസങ്ങളില്‍ നിങ്ങളുടെ പേര്, ജനനതിയതി, മൊബൈല്‍ ഫോണ്‍നമ്പര്‍,(sm/gc/ fl/ etc...) മെയില്‍ ചെയ്യുക. നിലവില്‍ യു ഐ ഡി ഉള്ളവര്‍ വീണ്ടും അയക്കേണ്ടതില്ല.
Tuesday, November 24, 2015
Cultural Exchange Programme
The
State Headquarters off Kerala State Bharat Scouts & Guides is
conducting a Cultural Exchange Programme in February 2016 at West
Bengal. Last date of receipt of application is 5th December 2015.
Thursday, November 19, 2015
Very Urgent
There will be an urgent general body meeting of all SM and GC on 20-11-2015 Friday at DHQ Mananthavady at 2 PM. All are expected
1. Rajyapuraskar Test in December 2015
2.State Cambori
3.District Rally
4. Sandvana Sandesa Yathra
1. Rajyapuraskar Test in December 2015
2.State Cambori
3.District Rally
4. Sandvana Sandesa Yathra
Rashtrapati Award 2015- Result
The
National Headquarters of Bharat Scouts & Guides has published the
result following batches of Rashtrapati Scout-Guide Award Tests 2015.
Subscribe to:
Posts (Atom)