Activity Log, Individual progress Log, Good Turn Diaries എന്നിവയില്‍ DOC മാരുടെ ഒപ്പ് കിട്ടാന്‍ ബാക്കിയുള്ള ജില്ലയിലെ എല്ലാ സ്കൗട്ടുകള്‍ക്കും ഗൈഡുകള്‍ക്കുമായി 20-12-14 ശനിയാഴ്ച്ച മാനന്തവാടി DHQ യില്‍ വെച്ച് ഏകദിന Record Verification നടക്കുന്നു. രാവിലെ 10 മണി മുതല്‍. ഉച്ചഭക്ഷണം കരുതണം. രജിസ്ട്രേഷന്‍ ഫീ. 10 രൂപ.
No comments:
Post a Comment