3P, First Aid and Standard Judging Competition എന്നിവയില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ള വിദ്യാര്‍ത്ഥികളും യൂണിറ്റുകളും എത്രയും പെട്ടെന്ന് DOC (S) / DOC(G) എന്നിവരുടെ പക്കല്‍ പേര് നല്കുക. പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് രാജ്യപുരസ്കാര്‍ ടെസ്റ്റില്‍ ഗ്രേസ് മാര്‍ക്കിന് അര്‍ഹതയുണ്ടായിരിക്കുന്നതാണ്.
Click here for the Circular.
No comments:
Post a Comment