Tuesday, September 9, 2014

മദ്യ വിമുക്ത കേരളം

മദ്യ വിമുക്ത കേരളത്തിനായി സുധീരമായ നടപടികള്‍ ആരംഭിച്ചതിന് കബനിഗിരി നിര്‍മ്മല സ്കൂളിലെ
സ്കൗട്ട് &ഗൈഡ്സ് കുട്ടികളുടെ നേതൃത്വത്തില്‍ അഭിനന്ദന കത്തുകള്‍ അയക്കുന്നു. കുട്ടികള്‍ ഐക്യദാര്‍ഢ്യ പ്രതിജ്ഞയും എടുത്തു.

No comments:

Post a Comment