Wednesday, October 23, 2013

ബ്ലോഗിന് ഇരുപതിനായിരം സന്ദര്‍ശകര്‍ !!!!

         2010 ഡിസംബര്‍ 18 - ന് ആരംഭിച്ച നമ്മുടെ ബ്ലോഗ് ഇരുപതിനായിരം പേര്‍ സന്ദര്‍ശിച്ചു കഴിഞ്ഞ വാര്‍ത്ത സന്തോഷത്തോടെ അറിയിക്കട്ടെ. കമ്പ്യൂട്ടര്‍, ഇന്റര്‍നെറ്റ് സാധ്യതകള്‍ ഉപയോഗിച്ചു കൊണ്ട് വയനാട് ജില്ലയിലെ സ്കൗട്ട് ഗൈഡ് പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുവാന്‍ ഈ ബ്ലോഗ്  നമ്മെ വളരെയധികം സഹായിച്ചിട്ടുണ്ട്. ഓരോ ദിവസവും ശരാശരി ഇരുപതു പേര്‍ നമ്മുടെ ബ്ലോഗ് സന്ദര്‍ശിക്കുന്നുണ്ട്. സഹകരിച്ച എല്ലാവര്‍ക്കും ഒരായിരം നന്ദി. തുടര്‍ന്നും എല്ലാവരുടേയും സഹകരണം പ്രതീക്ഷിക്കുന്നു.

No comments:

Post a Comment