തെച്ചി മന്ദാരം തുളസി പിച്ചകമാലകള്‍ ചാര്‍ത്തി
ഗുരുവായൂരപ്പാ നിന്നെ കണികാണേണം
മയില്‍പീലി ചൂടിക്കൊണ്ടും മഞ്ഞത്തുകില്‍ ചുറ്റിക്കൊണ്ടും
മണിക്കുഴലൂതിക്കൊണ്ടും കണികാണേണം
(തെച്ചി മന്ദാരം തുളസി ...
വാകച്ചാര്‍ത്തുകഴിയുമ്പോള്‍ വാസനപ്പൂവണിയുമ്പോള്‍
ഗോപികമാര്‍ കൊതിക്കുന്നോരുടല്‍ കാണേണം
(തെച്ചി മന്ദാരം തുളസി ...
അഗതിയാമടിയന്റെ അശ്രുവീണു കുതിര്‍ന്നൊരീ
അവില്‍പ്പൊതി കൈക്കൊള്ളുവാന്‍ കണികാണേണം
(തെച്ചി മന്ദാരം തുളസി ...
ഗുരുവായൂരപ്പാ നിന്നെ കണികാണേണം
മയില്‍പീലി ചൂടിക്കൊണ്ടും മഞ്ഞത്തുകില്‍ ചുറ്റിക്കൊണ്ടും
മണിക്കുഴലൂതിക്കൊണ്ടും കണികാണേണം
(തെച്ചി മന്ദാരം തുളസി ...
വാകച്ചാര്‍ത്തുകഴിയുമ്പോള്‍ വാസനപ്പൂവണിയുമ്പോള്‍
ഗോപികമാര്‍ കൊതിക്കുന്നോരുടല്‍ കാണേണം
(തെച്ചി മന്ദാരം തുളസി ...
അഗതിയാമടിയന്റെ അശ്രുവീണു കുതിര്‍ന്നൊരീ
അവില്‍പ്പൊതി കൈക്കൊള്ളുവാന്‍ കണികാണേണം
(തെച്ചി മന്ദാരം തുളസി ...
No comments:
Post a Comment