Monday, September 26, 2011
തെച്ചി മന്ദാരം തുളസി
തെച്ചി മന്ദാരം തുളസി പിച്ചകമാലകള്‍ ചാര്‍ത്തി
ഗുരുവായൂരപ്പാ നിന്നെ കണികാണേണം
മയില്‍പീലി ചൂടിക്കൊണ്ടും മഞ്ഞത്തുകില്‍ ചുറ്റിക്കൊണ്ടും
മണിക്കുഴലൂതിക്കൊണ്ടും കണികാണേണം
(തെച്ചി മന്ദാരം തുളസി ...
വാകച്ചാര്‍ത്തുകഴിയുമ്പോള്‍ വാസനപ്പൂവണിയുമ്പോള്‍
ഗോപികമാര്‍ കൊതിക്കുന്നോരുടല്‍ കാണേണം
(തെച്ചി മന്ദാരം തുളസി ...
അഗതിയാമടിയന്റെ അശ്രുവീണു കുതിര്‍ന്നൊരീ
അവില്‍പ്പൊതി കൈക്കൊള്ളുവാന്‍ കണികാണേണം
(തെച്ചി മന്ദാരം തുളസി ...
ഗുരുവായൂരപ്പാ നിന്നെ കണികാണേണം
മയില്‍പീലി ചൂടിക്കൊണ്ടും മഞ്ഞത്തുകില്‍ ചുറ്റിക്കൊണ്ടും
മണിക്കുഴലൂതിക്കൊണ്ടും കണികാണേണം
(തെച്ചി മന്ദാരം തുളസി ...
വാകച്ചാര്‍ത്തുകഴിയുമ്പോള്‍ വാസനപ്പൂവണിയുമ്പോള്‍
ഗോപികമാര്‍ കൊതിക്കുന്നോരുടല്‍ കാണേണം
(തെച്ചി മന്ദാരം തുളസി ...
അഗതിയാമടിയന്റെ അശ്രുവീണു കുതിര്‍ന്നൊരീ
അവില്‍പ്പൊതി കൈക്കൊള്ളുവാന്‍ കണികാണേണം
(തെച്ചി മന്ദാരം തുളസി ...
Wednesday, September 21, 2011
ഹസ്‌ബീ റബ്ബീ
ഹസ്‌ബീ റബ്ബീ ജല്ലല്ലാ
മാഫീ ഖല്‍ബീ അയ്റുല്ലാ
നൂറു മുഹമ്മദ് സല്ലല്ലാ ഹഖ്
ലാ ഇലാഹ ഇല്ലല്ലാ
ലാ ഇലാഹ ഇല്ലല്ലാ
മാഫീ ഖല്‍ബീ അയ്റുല്ലാ
നൂറു മുഹമ്മദ് സല്ലല്ലാ ഹഖ്
ലാ ഇലാഹ ഇല്ലല്ലാ
ലാ ഇലാഹ ഇല്ലല്ലാ
Tuesday, September 20, 2011
രഘുപതി രാഘവ രാജാറാം
രഘുപതി രാഘവ രാജാറാം
പതിത് പാവന സീതാറാം
സീതാറാം സീതാറാം, ഭജ് പ്യാരേ തൂ സീതാറാം
സീതാറാം സീതാറാം, ഭജ് പ്യാരേ തൂ സീതാറാം
രഘുപതി രാഘവ രാജാറാം
പതിത് പാവന സീതാറാം
ഈശ്വര്‍ അല്ലാഹ് തേരേ നാം, സബ് കോ സന്മതി തേ ഭഗ്‌വന്‍
ഈശ്വര്‍ അല്ലാഹ് തേരേ നാം, സബ് കോ സന്മതി തേ ഭഗ്‌വന്‍
പതിത് പാവന സീതാറാം
സീതാറാം സീതാറാം, ഭജ് പ്യാരേ തൂ സീതാറാം
സീതാറാം സീതാറാം, ഭജ് പ്യാരേ തൂ സീതാറാം
രഘുപതി രാഘവ രാജാറാം
പതിത് പാവന സീതാറാം
ഈശ്വര്‍ അല്ലാഹ് തേരേ നാം, സബ് കോ സന്മതി തേ ഭഗ്‌വന്‍
ഈശ്വര്‍ അല്ലാഹ് തേരേ നാം, സബ് കോ സന്മതി തേ ഭഗ്‌വന്‍
ക്രിസ്തീയ ഭക്തിഗാനം
അകാശങ്ങളിലിരിക്കും ഞങ്ങടെ
അനശ്വരനായ പിതാവേ
അവിടുത്തെ നാമം വാഴ്‌ത്തപ്പെടേണമേ
അവിടുത്തെ രാജ്യം വരേണമേ
സ്വര്‍ഗ്ഗത്തിലെപ്പോലെ ഭൂമിയിലും
നിന്റെ സ്വപ്‌നങ്ങള്‍ വിടരേണമേ (2)
അന്നന്നു ഞങ്ങള്‍ വിശന്നു വരുമ്പോള്‍
അപ്പം നല്‍കേണമേ
ആമേന്‍..അമേന്‍..ആമേന്‍..
ഞങ്ങള്‍ തന്‍ കടങ്ങള്‍ പൊറുക്കേണമേ
അങ്ങ് ഞങ്ങളെ നയിക്കേണമേ (2)
അഗ്‌നിപരീക്ഷയില്‍ വീഴാതെ ഞങ്ങളെ
രക്ഷിച്ചീടേണമേ
ആമേന്‍..ആമേന്‍..ആമേന്‍..
അകാശങ്ങളിലിരിക്കും ഞങ്ങടെ
അനശ്വരനായ പിതാവേ
അവിടുത്തെ നാമം വാഴ്‌ത്തപ്പെടേണമേ
അവിടുത്തെ രാജ്യം വരേണമേ
അനശ്വരനായ പിതാവേ
അവിടുത്തെ നാമം വാഴ്‌ത്തപ്പെടേണമേ
അവിടുത്തെ രാജ്യം വരേണമേ
സ്വര്‍ഗ്ഗത്തിലെപ്പോലെ ഭൂമിയിലും
നിന്റെ സ്വപ്‌നങ്ങള്‍ വിടരേണമേ (2)
അന്നന്നു ഞങ്ങള്‍ വിശന്നു വരുമ്പോള്‍
അപ്പം നല്‍കേണമേ
ആമേന്‍..അമേന്‍..ആമേന്‍..
ഞങ്ങള്‍ തന്‍ കടങ്ങള്‍ പൊറുക്കേണമേ
അങ്ങ് ഞങ്ങളെ നയിക്കേണമേ (2)
അഗ്‌നിപരീക്ഷയില്‍ വീഴാതെ ഞങ്ങളെ
രക്ഷിച്ചീടേണമേ
ആമേന്‍..ആമേന്‍..ആമേന്‍..
അകാശങ്ങളിലിരിക്കും ഞങ്ങടെ
അനശ്വരനായ പിതാവേ
അവിടുത്തെ നാമം വാഴ്‌ത്തപ്പെടേണമേ
അവിടുത്തെ രാജ്യം വരേണമേ
Sunday, September 18, 2011
സുരേന്ദ്രന്‍ തച്ചോളിയ്ക്ക് സ്വീകരണം
സംസ്ഥാന അദ്ധ്യാപകഅവാര്‍ഡ് ജേതാവായ ശ്രീ.സുരേന്ദ്രന്‍ തച്ചോളിയ്ക്ക് ജില്ലയിലെ സ്കൗട്ട് ഗൈഡ് അദ്ധ്യാപകര്‍ സ്വീകരണം നല്കി. സ്കൗട്ട് ഗൈഡ് സംസ്ഥാന അസോസിയേഷന്‍ സെക്രട്ടറി ശ്രീ. സക്കീര്‍ ഹുസൈന്‍ സന്നിഹിതനായിരുന്നു.
Camp Fire Song
Camp fire is burning
Camp fire is burning
Draw nearer draw nearer
In the glooming, in the glooming
Come, sing and be merry
Camp fire is burning
Draw nearer draw nearer
In the glooming, in the glooming
Come, sing and be merry
Wednesday, September 14, 2011
WE SHALL OVERCOME
We shall overcome, we shall overcome
We shall overcome some day
Oh, deep in my heart
We shall overcome some day
Oh, deep in my heart
I do believe that we shall overcome
some day
We'll walk hand in hand,we'll walk hand
in hand
We'll walk hand in hand some day
Oh, deep in my heart
We'll walk hand in hand some day
Oh, deep in my heart
I do believe that we shall overcome
some day
We shall live in peace, we shall live
in peace
We shall live in peace some day
Oh, deep in my heart
We shall live in peace some day
Oh, deep in my heart
I do believe that we shall overcome
some day
The truth will make us free,the truth
will make us free
The truth will make us free someday
Oh, deep in my heart
I do believe that we shall overcome
some day
We are not afraid, we are not afraid
We are not afraid today
Oh, deep in my heart
We are not afraid today
Oh, deep in my heart
I do believe that we shall overcome
some day
We shall overcome, we shall overcome
We shall overcome some day
Oh, deep in my heart
We shall overcome some day
Oh, deep in my heart
I do believe that we shall overcome
some day
Tuesday, September 13, 2011
പൊതുപ്രാര്‍ത്ഥന
അഖിലാണ്ഡ മണ്ഡലമണിയിച്ചൊരുക്കി
അതിനുള്ളിലാനന്ദ ദീപം കൊളുത്തി
പരമാണുപൊരുളിലും സ്ഫുരണമായ് മിന്നും
പരമപ്രകാശമേ ശരണം നീയെന്നും
സുരഗോള ലക്ഷങ്ങളണിയിട്ടു നിര്‍ത്തി
അവികല സൗഹൃദ ബന്ധം പുലര്‍ത്തി
അതിനൊക്കെയാധാര സൂത്രമിണക്കി
കുടികൊള്ളും സത്യമേ ശരണം നീയെന്നും
ദുരിതങ്ങള്‍ കൂത്താടുമുലകത്തില്‍ നിന്റെ
പരിപൂര്‍ണ്ണ തേജസ്സു വിളയാടിക്കാണ്മാന്‍
ഒരു ജാതി ഒരു മതമൊരുദൈവമേവം
പരിശുദ്ധ വേദാന്തം സഫലമായ് തീരാന്‍
അഖിലാധി നായകാ തവ തിരുമുമ്പില്‍
അഭയമായ് നിത്യവും പണിയുന്നു ഞങ്ങള്‍
സമരാദി തൃഷ്ണകളാകവേ നീക്കി
സമതയും ശാന്തിയും ക്ഷേമവും തിങ്ങി
ജനതയും ജനതയും കൈകോര്‍ത്തിണങ്ങി
ജനിത സൗഭാഗ്യത്തിന്‍ ഗീതം മുഴങ്ങി
നരലോക മെപ്പേരുമാനന്ദം തേടി
വിജയിക്കനിന്‍ തിരുനാമങ്ങള്‍ പാടി
(അഖിലാണ്ഡ.....)
അതിനുള്ളിലാനന്ദ ദീപം കൊളുത്തി
പരമാണുപൊരുളിലും സ്ഫുരണമായ് മിന്നും
പരമപ്രകാശമേ ശരണം നീയെന്നും
സുരഗോള ലക്ഷങ്ങളണിയിട്ടു നിര്‍ത്തി
അവികല സൗഹൃദ ബന്ധം പുലര്‍ത്തി
അതിനൊക്കെയാധാര സൂത്രമിണക്കി
കുടികൊള്ളും സത്യമേ ശരണം നീയെന്നും
ദുരിതങ്ങള്‍ കൂത്താടുമുലകത്തില്‍ നിന്റെ
പരിപൂര്‍ണ്ണ തേജസ്സു വിളയാടിക്കാണ്മാന്‍
ഒരു ജാതി ഒരു മതമൊരുദൈവമേവം
പരിശുദ്ധ വേദാന്തം സഫലമായ് തീരാന്‍
അഖിലാധി നായകാ തവ തിരുമുമ്പില്‍
അഭയമായ് നിത്യവും പണിയുന്നു ഞങ്ങള്‍
സമരാദി തൃഷ്ണകളാകവേ നീക്കി
സമതയും ശാന്തിയും ക്ഷേമവും തിങ്ങി
ജനതയും ജനതയും കൈകോര്‍ത്തിണങ്ങി
ജനിത സൗഭാഗ്യത്തിന്‍ ഗീതം മുഴങ്ങി
നരലോക മെപ്പേരുമാനന്ദം തേടി
വിജയിക്കനിന്‍ തിരുനാമങ്ങള്‍ പാടി
(അഖിലാണ്ഡ.....)
Friday, September 2, 2011
State award for Sri. Surendran Thacholi
We are very happy to inform that Sri.Surendran Thacholi (DTC (S)) of Wayanad District has been selected for the State award for teachers this year.
We, the Scout Guide Family, express our sincere congratulations to him.
We, the Scout Guide Family, express our sincere congratulations to him.
Om saha navavatu
ॐ
स॒ह ना॑ववतु । स॒ह नौ॑ भुनक्तु
।
स॒ह
वीर्यं॑ करवावहै ।
तेज॒स्वि
नावधी॑तमस्तु मा वि॑द्विषावहै॑
॥
ॐ
शान्तिः शान्तिः शान्तिः
॥
सह नौ भुनक्तु ।
सह वीर्यं करवावहै
तेजस्वि नावधीतमस्तु मा विद्विषावहै ।
ओं शान्तिः शान्तिः शान्तिः ।
om saha nāvavatu
saha nau bhunaktu
saha vīryaṃ karavāvahai
tejasvināvadhītamastu mā vidviṣāvahai
oṃ śāntiḥ śāntiḥ śāntiḥ
Om ! May He protect us both together;
may He nourish us both together;
May we work conjointly with great energy,
May our study be vigorous and effective;
May we not mutually dispute (or may we not hate any).
Om ! Let there be Peace in me !
Let there be Peace in my environment !
Let there be Peace in the forces that act on me !
Thursday, September 1, 2011
Scout / Guide law
A Scout / Guide is trustworthy.
A Scout / Guide is loyal.
A Scout / Guide is a friend to all and a brother/sister to every other Scout / Guide.
A Scout / Guide is courteous.
A Scout / Guide is a friend to animals and loves nature.
A Scout / Guide is disciplined and helps protect public property.
A Scout / Guide is courageous.
A Scout / Guide is thrifty.
A Scout / Guide is pure in thought, word and deed
A Scout / Guide is loyal.
A Scout / Guide is a friend to all and a brother/sister to every other Scout / Guide.
A Scout / Guide is courteous.
A Scout / Guide is a friend to animals and loves nature.
A Scout / Guide is disciplined and helps protect public property.
A Scout / Guide is courageous.
A Scout / Guide is thrifty.
A Scout / Guide is pure in thought, word and deed
സര്‍വ്വമത പ്രാര്‍ത്ഥനാ ക്രമം
1. പൊതു പ്രാര്‍ത്ഥന
2. ബൈബിള്‍ പാരായണം
3. ക്രിസ്തീയ ഭക്തി ഗാനം
4. ഗീതാപാരായണം
5. ഹിന്ദു ഭക്തി ഗാനം
6. ഖുര്‍ ആന്‍ പാരായണം
7. മുസ്ലീം ഭക്തി ഗാനം
8. രഘുപതി രാഘവ
9. വീ ഷാല്‍ ഓവര്‍ കം
10.ശാന്തി മന്ത്രം
11.മൗന പ്രാര്‍ത്ഥന
2. ബൈബിള്‍ പാരായണം
3. ക്രിസ്തീയ ഭക്തി ഗാനം
4. ഗീതാപാരായണം
5. ഹിന്ദു ഭക്തി ഗാനം
6. ഖുര്‍ ആന്‍ പാരായണം
7. മുസ്ലീം ഭക്തി ഗാനം
8. രഘുപതി രാഘവ
9. വീ ഷാല്‍ ഓവര്‍ കം
10.ശാന്തി മന്ത്രം
11.മൗന പ്രാര്‍ത്ഥന
Flag Song (പതാക ഗാനം)
ഭാരത് സ്കൗട്ട് ഗൈഡ് ഝംഡാ ഊംചാ സദാ രഹേഗാ
ഊംചാ സദാ രഹേഗാ ഝംഡാ ഊംചാ സദാ രഹേഗാ
നീലാ രംഗ് ഗഗന് സാ വിസ്തൃത് ഭ്രാതൃ ഭാവ് ഫൈലാത്താ
ത്രിദല് കമല് നിത് തീന് പ്രതിജ്ഞവോം കീ യാദ് ദിലാത്താ
ഔര്‍ ചക്ര കഹ്താ ഹെ പ്രതിപല്‍ ആഗേ കദം ബഡേഗാ
ഊംചാ സദാ രഹേഗാ ഝംഡാ ഊംചാ സദാ രഹേഗാ
ഭാരത് സ്കൗട്ട് ഗൈഡ് ഝംഡാ ഊംചാ സദാ രഹേഗാ
-ദയാശങ്കര്‍ ഭട്ട്
(40-45 സെക്കന്റ് )
ഊംചാ സദാ രഹേഗാ ഝംഡാ ഊംചാ സദാ രഹേഗാ
നീലാ രംഗ് ഗഗന് സാ വിസ്തൃത് ഭ്രാതൃ ഭാവ് ഫൈലാത്താ
ത്രിദല് കമല് നിത് തീന് പ്രതിജ്ഞവോം കീ യാദ് ദിലാത്താ
ഔര്‍ ചക്ര കഹ്താ ഹെ പ്രതിപല്‍ ആഗേ കദം ബഡേഗാ
ഊംചാ സദാ രഹേഗാ ഝംഡാ ഊംചാ സദാ രഹേഗാ
ഭാരത് സ്കൗട്ട് ഗൈഡ് ഝംഡാ ഊംചാ സദാ രഹേഗാ
-ദയാശങ്കര്‍ ഭട്ട്
(40-45 സെക്കന്റ് )
Subscribe to:
Posts (Atom)