1. ഒരു സ്കൗട്ട് വിശ്വസ്തനാണ്.
2. ഒരു സ്കൗട്ട് കൂറുള്ളവനാണ്.
3. ഒരു സ്കൗട്ട് എല്ലാവരുടേയും സ്നേഹിതനും മറ്റ് ഓരോ സ്കൗട്ടിന്റെയും സഹോദരനുമാണ്.
4. ഒരു സ്കൗട്ട് മര്യാദയുള്ളവനാണ്.
5. ഒരു സ്കൗട്ട് ജന്തുക്കളുടെ സ്നേഹിതനും പ്രകൃതിയെ സ്നേഹിക്കുന്നവനുമാണ്.
6. ഒരു സ്കൗട്ട് അച്ചടക്കമുള്ളവനും പൊതുമുതല്‍ സംരക്ഷിക്കുന്നതിന് സഹായിക്കുന്നവനുമാണ്.
7. ഒരു സ്കൗട്ട് ധൈര്യമുള്ളവനാണ്.
8. ഒരു സ്കൗട്ട് മിതവ്യയശീലമുള്ളവനാണ്.
9. ഒരു സ്കൗട്ട് മനസാ, വാചാ, കര്‍മണാ ശുദ്ധിയുള്ളവനാണ്.

No comments:
Post a Comment