Monday, August 29, 2011

ഗൈഡ് നിയമം (Guide law)

1. ഒരു ഗൈഡ്  വിശ്വസ്തയാണ്.
2. ഒരു ഗൈഡ്  കൂറുള്ളവളാണ്.
3. ഒരു ഗൈഡ്  എല്ലാവരുടേയും സ്നേഹിതയും മറ്റ് ഓരോ ഗൈഡിന്റെയും സഹോദരിയുമാണ്.
4. ഒരു ഗൈഡ്  മര്യാദയുള്ളവളാണ്.
5. ഒരു ഗൈഡ്   ജന്തുക്കളുടെ സ്നേഹിതയും പ്രകൃതിയെ സ്നേഹിക്കുന്നവളുമാണ്.
6. ഒരു ഗൈഡ്   അച്ചടക്കമുള്ളവളും പൊതുമുതല്‍ സംരക്ഷിക്കുന്നതിന് സഹായിക്കുന്നവളുമാണ്.
7. ഒരു ഗൈഡ്   ധൈര്യമുള്ളവളാണ്.
8. ഒരു ഗൈഡ്   മിതവ്യയശീലമുള്ളവളാണ്.
9. ഒരു ഗൈഡ്  മനസാ, വാചാ, കര്‍മണാ ശുദ്ധിയുള്ളവളാണ്.

No comments:

Post a Comment