Wednesday, August 31, 2011

BP Family


Prayer (പ്രാര്‍ത്ഥന)

ദയാ കര്‍ ദാന് ഭക്തി കാ
ഹമേം പരമാത് മാ ദേനാ
ദയാ കര്‍നാ ഹമാരി ആത്-
മാമേം ശുദ്ധതാ ദേനാ
   ഹമാരേ ധ്യാന്  മേ ആവോ
   പ്രഭു ആംഖോം മേ ബസ് ജാവോ
   അന്ധേരേ ദില്‍മേ ആ കര്‍കേ
   പരം ജ്യോതി ജഗാദേന
ബഹാദോ പ്രേമ് കീ ഗംഗാ
ദിലോം മേ പ്രേമ് കാ സാഗര്‍
ഹമേം ആപസ് മേ മില്‍ജുല്‍കര്‍
പ്രഭു രഹ് ന സിഖാദേന
    ഹമാരാ കര്‍മ് ഹോ സേവാ
    ഹമാരാ ധര്‍മ് ഹോ സേവാ
    സദാ ഈമാന് ഹോ സേവാ
    വ സേവക് ചര്‍ ബനാദേനാ
വതന്‍ കേ വാസ് തേ ജീന
വതന്‍ കേ വാസ് തേ മര്‍നാ
വതന്‍ പര്‍ ജാന്‍ ഫിദാ കര്‍നാ
പ്രഭു ഹംകോ സിഖാദേന
   ദയാ കര്‍ ദാന് ഭക്തി കാ
   ഹമേം പരമാത് മാ ദേനാ
   ദയാ കര്‍നാ ഹമാരി ആത്-
   മാമേം ശുദ്ധതാ ദേനാ
              --വീര്‍ ദേവ് വീര്‍
             (85-90 സെക്കന്റ്)

Monday, August 29, 2011

ഗൈഡ് നിയമം (Guide law)

1. ഒരു ഗൈഡ്  വിശ്വസ്തയാണ്.
2. ഒരു ഗൈഡ്  കൂറുള്ളവളാണ്.
3. ഒരു ഗൈഡ്  എല്ലാവരുടേയും സ്നേഹിതയും മറ്റ് ഓരോ ഗൈഡിന്റെയും സഹോദരിയുമാണ്.
4. ഒരു ഗൈഡ്  മര്യാദയുള്ളവളാണ്.
5. ഒരു ഗൈഡ്   ജന്തുക്കളുടെ സ്നേഹിതയും പ്രകൃതിയെ സ്നേഹിക്കുന്നവളുമാണ്.
6. ഒരു ഗൈഡ്   അച്ചടക്കമുള്ളവളും പൊതുമുതല്‍ സംരക്ഷിക്കുന്നതിന് സഹായിക്കുന്നവളുമാണ്.
7. ഒരു ഗൈഡ്   ധൈര്യമുള്ളവളാണ്.
8. ഒരു ഗൈഡ്   മിതവ്യയശീലമുള്ളവളാണ്.
9. ഒരു ഗൈഡ്  മനസാ, വാചാ, കര്‍മണാ ശുദ്ധിയുള്ളവളാണ്.

Saturday, August 27, 2011

Scout Law (സ്കൗട്ട് നിയമം)

1. ഒരു സ്കൗട്ട്  വിശ്വസ്തനാണ്.
2. ഒരു സ്കൗട്ട്  കൂറുള്ളവനാണ്.
3. ഒരു സ്കൗട്ട്  എല്ലാവരുടേയും സ്നേഹിതനും മറ്റ് ഓരോ സ്കൗട്ടിന്റെയും സഹോദരനുമാണ്.
4. ഒരു സ്കൗട്ട്  മര്യാദയുള്ളവനാണ്.
5. ഒരു സ്കൗട്ട്  ജന്തുക്കളുടെ സ്നേഹിതനും പ്രകൃതിയെ സ്നേഹിക്കുന്നവനുമാണ്.
6. ഒരു സ്കൗട്ട്  അച്ചടക്കമുള്ളവനും പൊതുമുതല്‍ സംരക്ഷിക്കുന്നതിന് സഹായിക്കുന്നവനുമാണ്.
7. ഒരു സ്കൗട്ട്  ധൈര്യമുള്ളവനാണ്.
8. ഒരു സ്കൗട്ട്  മിതവ്യയശീലമുള്ളവനാണ്.
9. ഒരു സ്കൗട്ട്  മനസാ, വാചാ, കര്‍മണാ ശുദ്ധിയുള്ളവനാണ്.

Pray before food

Praise the name of Lord !
We praise the name of Lord !
For health and strength and daily food
We praise the name of Lord.

ഓം സഹനാ വവതു
സഹനൗ ഭുനക്തു
സഹവീര്യം കരവാവഹൈ
തേജസ്വിനാവധീതമസ്തു
മാ വിധ്വിഷാവഹൈ
ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ

Scout / Guide Promise

ദൈവത്തോടും എന്റെ രാജ്യത്തോടുമുള്ള എന്റെ കടമ നിര്‍വ്വഹിക്കുന്നതിനും മറ്റുള്ളവരെ സഹായിക്കുന്നതിനും സ്കൗട്ടു / ഗൈഡു നിയമം അനുസരിക്കുന്നതിനും എന്റെ കഴിവിന്റെ പരമാവധി ചെയ്യുമെന്ന് എന്റെ മാന്യതയെ മുന്‍നിര്‍ത്തി ഞാന്‍ പ്രതിജ്ഞ ചെയ്യുന്നു


On my honour, I promise that I will do my best to do my duty to God and my country, to help other people and to obey the scout / guide law.

Dear Scouts & Guides

If you need any help relating to Scouts and Guides Movement, let us know it.
We are ready to help.
Share your doubts, experiences and hopes with us.

Thursday, August 25, 2011

അഭിപ്രായം അറിയിക്കൂ

ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം ഞങ്ങളെ അറിയിക്കൂ.
കൂടാതെ നിങ്ങളുടെ നിര്‍ദ്ദേശങ്ങളും ഞങ്ങളെ അറിയിക്കൂ.
We are eager to invite your suggestions and  please inform us your opinion.

Wednesday, August 17, 2011

Nadan pattu Results

LP Section
1.GHSS Thrissilery
2.Kusumagiri LPS Puthiyidam
3.ALPS Kaniyaram

UP Section
1.AUPS Kunhome
2.LFUPS Mananthavady
3.NMUPS Valliyoorkavu

HS Section
1.WOHSS Pinangode
2.MTDMHS Thondernadu
3.GMRS Kalpetta

Congratulations Winners





Tuesday, August 9, 2011

Rajyapuraskar Certificates


To Scout Masters and Guide Captains
You should bring a list with the correct spelling and date of birth of the qualified students to DHQ, Mananthavady before August 19.It is to prepare Rajyapuraskar Certificates. Please do not email the list. 
Even though there is no mistakes, the list is needed with the signature of the headmaster.
The list should prepare in A4 paper.
use Capital Letters. Use seperate lists for Scouts and Guides


No.     Name of Scout/Guide            Name of Parent              Date of Birth


Tuesday, August 2, 2011

Congratulations

Hearty Congratulations 
to all Qualified Rajyapuraskar Scouts and Guides !

Qualified Scouts  - 119 out of 132   - 90.15 %
Qualified Guides - 148 out of 156   - 94.87 %

Thanks to all Scout Masters and Guide Captains for training them to great success.

Naadan pattu Competition

There will be a Naadan pattu Competition for Scuots and Guides on Chingam 1 (August 17) at community Hall, Mananthavady at 10 AM
Maximum 16 members (8 Scouts & 8 Guides) minimum 8
Separate competition for UP and HS
Registration fees Rs.50 for a team.
Can use suitable dress and naadan instruments.
Welcome to all.