ജില്ലാ
കൗണ്‍സിലും സെമിനാറും 2016
ആഗസ്റ്റ്
12
വെള്ളിയാഴ്ച
10.30
മുതല്‍
മാനന്തവാടി
ജില്ല ഹെഡ് ക്വാര്‍ട്ടേഴ്സില്‍
വെച്ച് നടക്കുന്നു.
എല്ലാ
സ്കൗട്ട്,
ഗൈഡ്,
കബ്,
ബുള്‍ബുള്‍,
റോവര്‍,
റേഞ്ചര്‍
അദ്ധ്യാപകരും നിര്‍ബന്ധമായും
പങ്കെടുക്കുക.
എല്ലാവരേയും
ഹാര്‍ദ്ദവമായി
സ്വാഗതം ചെയ്യുന്നു.
ഈ
വര്‍ഷത്തെ IMF
, IRF എന്നിവ
അന്നേ ദിവസം സ്വീകരിക്കുന്നതാണ്.
എല്ലാ
സ്‌കൂളുകളും അവരുടെ ഒരു
സ്കാര്‍ഫ് അന്ന് ഓഫീസില്‍
ഏല്‍പിക്കേണ്ടതാണ്.
സ്കൗട്ട്,
ഗൈഡ്
ലോഗ് ബുക്ക് ആവശ്യമുള്ള
യൂണിറ്റുകള്‍ കുട്ടികളുടെ
എണ്ണവും തുകയും 12/8/16
ന്
അകം ഓഫീസില്‍ ഏല്‍പിക്കേണ്ടതാണ്.
മുന്‍കൂട്ടി
ബുക്കുചെയ്താല്‍ മാത്രമേ
ലോഗ്
ബുക്ക് ലഭിക്കുകയുള്ളു.
പുതിയ
യൂണിറ്റ് ലീഡേഴ്സിന്റെ കോഴ്സ്
സര്‍ട്ടിഫിക്കറ്റ്,
വാറണ്ട്
എന്നിവ സെമിനാറില്‍ വിതരണം
ചെയ്യുന്നതാണ്.
ഉച്ചഭക്ഷണം
ഉണ്ടായിരിക്കുന്നതാണ്.
No comments:
Post a Comment