Wednesday, June 1, 2016

പരിസ്ഥിതി ദിനാചരണം

1. ജില്ലാ തല പ്രവര്‍ത്തനം - കബനീനദിയോര വൃക്ഷവല്‍ക്കരണം - 
(ഡി.എച്ച്.ക്യൂ. മാനന്തവാടി) സമയം ജൂണ്‍ 5 ന് 11 മണി. മാനന്തവാടി എല്‍ എ യില്‍ നിന്ന് പരമാവധി വിദ്യാര്‍ത്ഥികളും മറ്റ് എല്‍ എ കളില്‍ നിന്ന്  പട്രോള്‍ ലീഡേഴ്സും ഒപ്പം ജില്ലയിലെ മുഴുവന്‍ SM, GC മാരും പങ്കെടുക്കുക. രാജ്യപുരസ്കാര്‍, രാഷ്ട്രപതി വിദ്യാര്‍ത്ഥികള്‍ നിര്‍ബന്ധമായും പങ്കെടുക്കണം
2.യൂണിറ്റ് തല പ്രവര്‍ത്തനം- അന്ന് ഓരോ യുണിറ്റിലേക്കും വിതരണം ചെയ്യുന്ന തൈകള്‍ ജൂണ്‍ 7 ന് സ്വന്തം സ്കൂളിന് സമീപത്തുള്ള നദിയോരത്ത് നട്ടുപിടിപ്പിക്കുക.

No comments:

Post a Comment