- 25-7-2015 ന് ശനിയാഴ്ച്ച കാട്ടിക്കുളം മുതല്‍ തോല്‍പെട്ടി വരെ 5 കിലോമീറ്റര്‍.
- മഴ നനയാന്‍ തയ്യാറാവുക.
- യൂണിറ്റിലെ എല്ലാവര്‍ക്കും പങ്കെടുക്കാം.
- 10 മണിക്ക് കാട്ടിക്കുളം ടൗണില്‍ എത്തണം.
- മഴ കൊള്ളാതിരിക്കാന്‍ പ്രകൃതിദത്തമായ (ഉദാ: പാളത്തൊപ്പി) മാര്‍ഗം സ്വീകരിക്കുക.
- മുദ്രാവാക്യങ്ങള്‍, പാട്ടുകള്‍ പഠിച്ചു വരിക.
- ഉച്ചഭക്ഷണം കരുതുക, പ്ലാസ്റ്റിക് കവര്‍ ഒഴിവാക്കുക.
ഇതിനിടയില്‍ UID Registration മറക്കരുതേ. അവസാന ദിനം വരെ കാത്തിരിക്കരുത്.
visit www.ksbsg.in
No comments:
Post a Comment