Monday, July 20, 2015
Wednesday, July 15, 2015
Unit Registration with OGMS
Kerala
State Bharat Scouts and Guides is launching the OGMS Beta Version with
Select 32 for the registration of unit leaders and for attachment of
Scout/Guide UIDs to the registered unit from the data pool The last date
for unit registration is restricted to 30th July 2015.
Please find the links to circular and Runbook for Unit Registration using OGMS below. Runbook
contains all the details of filling OGMS. This needs to be done
individually by the Unit Leaders, as the details are personal and hence
confidential. In
case of any issues, please reach out to our CITES Helpline at SHQ.
Please refer to the last page of the runbook for more details on
Helpline Numbers.
Click Here for SHQ Circular.
Click Here for OGMS Runbook.
Click Here to open OGMS Tool.
Tuesday, July 14, 2015
മഴയറിയാം കാടറിയാം
- 25-7-2015 ന് ശനിയാഴ്ച്ച കാട്ടിക്കുളം മുതല്‍ തോല്‍പെട്ടി വരെ 5 കിലോമീറ്റര്‍.
- മഴ നനയാന്‍ തയ്യാറാവുക.
- യൂണിറ്റിലെ എല്ലാവര്‍ക്കും പങ്കെടുക്കാം.
- 10 മണിക്ക് കാട്ടിക്കുളം ടൗണില്‍ എത്തണം.
- മഴ കൊള്ളാതിരിക്കാന്‍ പ്രകൃതിദത്തമായ (ഉദാ: പാളത്തൊപ്പി) മാര്‍ഗം സ്വീകരിക്കുക.
- മുദ്രാവാക്യങ്ങള്‍, പാട്ടുകള്‍ പഠിച്ചു വരിക.
- ഉച്ചഭക്ഷണം കരുതുക, പ്ലാസ്റ്റിക് കവര്‍ ഒഴിവാക്കുക.
ഇതിനിടയില്‍ UID Registration മറക്കരുതേ. അവസാന ദിനം വരെ കാത്തിരിക്കരുത്.
visit www.ksbsg.in
SSLC Full A+
SSLC പരീക്ഷയ്ക്ക് മുഴുവന്‍
വിഷയങ്ങള്‍ക്കും A+ ലഭിച്ച രാജ്യപുരസ്കാര്‍, രാഷ്ട്രപതി സ്കൗട്ട്, ഗൈഡ്
വിദ്യാര്‍ത്ഥികളെ 22-7-2015 ന് ആദരിക്കുന്നു.താങ്കളുടെ സ്കുളിലെ
SSLC പരീക്ഷയ്ക്ക് മുഴുവന്‍ വിഷയങ്ങള്‍ക്കും A+ ലഭിച്ച രാജ്യപുരസ്കാര്‍,
രാഷ്ട്രപതി സ്കൗട്ട്, ഗൈഡ് വിദ്യാര്‍ത്ഥികളുടെ യുണിഫോമിലുള്ള ഫോട്ടോയും പേരും 18-7-2015-ന് മുമ്പായി DHQ യിലേക്ക് email ചെയ്യുകയോ നേരിട്ട് എത്തിക്കുകയോ ചെയ്യുക.
District Seminar 2015
BSG Wayanad District Seminar will be held at DHQ Mananthavady on 22-7-2015 at 11 AM. All the Scout, Guide, Cub, Bulbul, Rover and Ranger Teachers are requested to participate.
Wednesday, July 1, 2015
Subscribe to:
Posts (Atom)