കഴിഞ്ഞ വര്‍ഷത്തെ രാജ്യപുരസ്കാര്‍ ടെസ്റ്റില്‍ യോഗ്യത നേടാത്തവരും ഈ വര്‍ഷം തൃതീയ സോപാന്‍ പാസായവരും ഉള്‍പ്പെടെ ആകെ 14 വിദ്യാര്‍ത്ഥികള്‍ക്കു മാത്രമേ ഒരു യൂണിറ്റില്‍ നിന്നും ഈ വര്‍ഷം രാജ്യപുരസ്കാര്‍ ടെസ്റ്റില്‍ പങ്കെടുക്കാന്‍ സാധിക്കുകയുള്ളു. കഴിഞ്ഞ വര്‍ഷത്തെ രാജ്യപുരസ്കാര്‍ ടെസ്റ്റില്‍ യോഗ്യത നേടാത്തവരും ഈ വര്‍ഷം ASOC നടത്തുന്ന തൃതീയ സോപാന്‍ വരെയുള്ള Record Verification ല്‍ പങ്കെടുക്കേണ്ടതാണ്. അന്ന് കൊണ്ടു വരുന്ന Request for Rajyapuraskar Record Verification from Unit Leaders ല്‍ കഴിഞ്ഞ വര്‍ഷത്തെ രാജ്യപുരസ്കാര്‍ ടെസ്റ്റില്‍ യോഗ്യത നേടാത്തവരും ഈ വര്‍ഷം തൃതീയ സോപാന്‍ പാസായവരും ഉള്‍പ്പെടെ, ഈ വര്‍ഷം രാജ്യപുരസ്കാര്‍ ടെസ്റ്റില്‍ പങ്കെടുക്കുന്ന 14 വിദ്യാര്‍ത്ഥികളുടെ പേരാണ് ചേര്‍ക്കേണ്ടത്. പല യൂണിറ്റ് ലീഡേഴ്സും സംശയം ഉന്നയിക്കുന്നതുകൊണ്ടാണ് ഇത് വ്യക്തമാക്കുന്നത്.
No comments:
Post a Comment