Wednesday, October 29, 2014

UID - Last Chance

       ഇനിയും UID ലഭിച്ചിട്ടില്ലാത്ത എല്ലാ Scout  Guide വിദ്യാര്‍ത്ഥികളുടേയും വിവരങ്ങൾ ഇതൊടൊപ്പം നൽകിയിട്ടുള്ള Excel sheetൽ  31/10/2014  മുൻപായി താഴെ കാണുന്ന ഇ മെയിൽ വിലാസങ്ങളിൽ അയക്കുക. വാറണ്ട് ലഭിക്കാത്തവര്‍ക്കും കുട്ടികളുടെ ലിസ്റ്റ് അയയ്‌ക്കാം.
itc-wayanad@ksbsg.in , wayanad@ksbsg.in

  ഇത് അവസാന അവസരമായതിനാൽ മുഴുവൻ കുട്ടികളുടെയും വിവരങ്ങൾ സമയപരിധിക്കുള്ളിൽ തന്നെ അയക്കുക. UID ലഭിച്ച കുട്ടികളുടെ വിവരങ്ങൾ വീണ്ടും അയക്കേണ്ടതില്ല. തിരുത്തലുകളും കൂട്ടിച്ചേര്‍ക്കലുകളും ഇപ്പോള്‍ അയയ്‌ക്കാം. കൂടുതൽ വിവരങ്ങൾക്കും സഹായത്തിനും www.ksbsg.in  എന്ന പോർട്ടൽ സന്ദർശിക്കുക.

Download UID Excel
 
UID Excelപൂരിപ്പിക്കേണ്ടത് എങ്ങിനെ ?


Jobish O.J.  9946595949

No comments:

Post a Comment