Wednesday, June 5, 2013

World Environment Day






     
കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് വയനാട് ജില്ലാ അസോസിയേഷന്‍, ലോക പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി നടത്തിയ 'സ്കൂള്‍ ഹരിതവല്‍ക്കരണം പദ്ധതി' യുടെ ജില്ലാതല ഉദ്ഘാടനം തരിയോട് നിര്‍മ്മല ഹൈസ്ക്കൂളില്‍ തണല്‍മരം നട്ടുകൊണ്ട് കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് വയനാട് ജില്ലാ ട്രെയിനിംഗ് കമ്മീഷണര്‍ ശ്രീ. സുരേന്ദ്രന്‍ തച്ചോളി നിര്‍വ്വഹിക്കുന്നു. സ്കൂള്‍ ഹെഡ്മാസ്റ്റര്‍ ശ്രീ. എം. കുര്യന്‍ അദ്ധ്യക്ഷനായിരുന്നു. ശ്രീ. ജോബി മാനുവല്‍, സിസ്റ്റര്‍ ബീന എം.ഡി., കുമാരി അപര്‍ണ എലിസബത്ത് തുടങ്ങിയവര്‍ സംസാരിച്ചു

No comments:

Post a Comment