Thursday, January 20, 2011
Wednesday, January 19, 2011
ജില്ലാ റാലി മാറ്റിവെച്ചു
2011- ലെ സെന്‍സസ് ക്ളാസുകള്‍ നടക്കുന്നതിനാല്‍ ജനുവരി 27 മുതല്‍ 29 വരെ നടത്താന്‍ നിശ്ചയിച്ചിരുന്ന ജില്ലാ റാലി ഫെബ്രുവരി 3-5 തിയതികളിലേയ്ക്ക് മാറ്റി നിശ്ചയിച്ചിരിക്കുന്നു.
Saturday, January 15, 2011
Wednesday, December 22, 2010
സ്കൗട്ട് ഗൈഡ് ജില്ലാ സംഗമവും റാലിയും
വയനാട് ജില്ലാ സ്കൗട്ട് ഗൈഡ് സംഗമവും റാലിയും 2011 ജനുവരി ഇരുപത്തിയേഴു മുതല്‍ ഇരുപത്തിഒന്പതു വരെ മാനന്തവാടി ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്കൂളില്‍ വെച്ച് നടക്കുന്നു. എല്ലാവരുടെയും സഹകരണവും പങ്കാളിത്തവും പ്രതീക്ഷിക്കുന്നു.
Saturday, December 18, 2010
സ്വാഗതം
വയനാട് ജില്ലയിലെ സ്കൗട്ട് ഗൈഡ് പ്രവര്‍ത്തനങ്ങള്‍ ഏറ്റവും സജീവമാണ് ഇപ്പോള്‍. പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സജീവമാക്കുന്നതിന്റെ ഭാഗമായി നാം ഒരു ബ്ലോഗ് ആരംഭിക്കുകയാണ്. വാര്‍ത്തകളും ചിത്രങ്ങളും പങ്കുവെയ്ക്കാനും നമ്മുടെ രചനകള്‍ പ്രസിദ്ധീകരിയ്ക്കാനും ഈ ബ്ലോഗ് സഹായകരമാകട്ടെ.
Subscribe to:
Posts (Atom)
