Wednesday, December 22, 2010

സ്കൗട്ട് ഗൈഡ് ജില്ലാ സംഗമവും റാലിയും

വയനാട് ജില്ലാ സ്കൗട്ട് ഗൈഡ് സംഗമവും റാലിയും 2011 ജനുവരി ഇരുപത്തിയേഴു മുതല്‍‍ ഇരുപത്തിഒന്പതു വരെ മാനന്തവാടി ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്കൂളില്‍ വെച്ച് നടക്കുന്നു. എല്ലാവരുടെയും സഹകരണവും പങ്കാളിത്തവും പ്രതീക്ഷിക്കുന്നു.

Saturday, December 18, 2010

സ്വാഗതം

വയനാട് ജില്ലയിലെ സ്കൗട്ട് ഗൈഡ് പ്രവര്‍ത്തനങ്ങള്‍ ഏറ്റവും സജീവമാണ് ഇപ്പോള്‍. പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സജീവമാക്കുന്നതിന്റെ ഭാഗമായി നാം ഒരു ബ്ലോഗ് ആരംഭിക്കുകയാണ്. വാര്‍ത്തകളും ചിത്രങ്ങളും പങ്കുവെയ്ക്കാനും നമ്മുടെ രചനകള്‍ പ്രസിദ്ധീകരിയ്ക്കാനും ഈ ബ്ലോഗ് സഹായകരമാകട്ടെ.