Sunday, September 4, 2016
Wednesday, August 17, 2016
Kitchen Garden Project 2016
The
State Headquarters of Bharat Scouts & Guides is invited the
recommendations for the Cash Award for best Kitchen Garden Project for
the year 2016. Please see the below linked circular for more details;
Click here for the SHQ Circular
Sunday, August 7, 2016
ജില്ലാ കൗണ്‍സിലും സെമിനാറും
ജില്ലാ
കൗണ്‍സിലും സെമിനാറും 2016
ആഗസ്റ്റ്
12
വെള്ളിയാഴ്ച
10.30
മുതല്‍
മാനന്തവാടി
ജില്ല ഹെഡ് ക്വാര്‍ട്ടേഴ്സില്‍
വെച്ച് നടക്കുന്നു.
എല്ലാ
സ്കൗട്ട്,
ഗൈഡ്,
കബ്,
ബുള്‍ബുള്‍,
റോവര്‍,
റേഞ്ചര്‍
അദ്ധ്യാപകരും നിര്‍ബന്ധമായും
പങ്കെടുക്കുക.
എല്ലാവരേയും
ഹാര്‍ദ്ദവമായി
സ്വാഗതം ചെയ്യുന്നു.
ഈ
വര്‍ഷത്തെ IMF
, IRF എന്നിവ
അന്നേ ദിവസം സ്വീകരിക്കുന്നതാണ്.
എല്ലാ
സ്‌കൂളുകളും അവരുടെ ഒരു
സ്കാര്‍ഫ് അന്ന് ഓഫീസില്‍
ഏല്‍പിക്കേണ്ടതാണ്.
സ്കൗട്ട്,
ഗൈഡ്
ലോഗ് ബുക്ക് ആവശ്യമുള്ള
യൂണിറ്റുകള്‍ കുട്ടികളുടെ
എണ്ണവും തുകയും 12/8/16
ന്
അകം ഓഫീസില്‍ ഏല്‍പിക്കേണ്ടതാണ്.
മുന്‍കൂട്ടി
ബുക്കുചെയ്താല്‍ മാത്രമേ
ലോഗ്
ബുക്ക് ലഭിക്കുകയുള്ളു.
പുതിയ
യൂണിറ്റ് ലീഡേഴ്സിന്റെ കോഴ്സ്
സര്‍ട്ടിഫിക്കറ്റ്,
വാറണ്ട്
എന്നിവ സെമിനാറില്‍ വിതരണം
ചെയ്യുന്നതാണ്.
ഉച്ചഭക്ഷണം
ഉണ്ടായിരിക്കുന്നതാണ്.
Sunday, July 10, 2016
Proficiency Badge Syllabus
Click on the following links below to get the syllabus of Scouts and Guides proficiency Badges.
Scouts Proficiency Badges
Guides Proficiency Badges
Scouts Proficiency Badges
Guides Proficiency Badges
Sunday, June 12, 2016
Rajyapuraskar Results
Kerala State Bharat Scouts and Guides, State Headquarters have published the results for Rajyapuraskar 2016 Online. Scouts/Guides, who have appeared for Rajyapuraskar 2016 can check their individual results from “Rajyapuraskar Results” link attached to this website providing the UID Number from 11:00 AM today (13/06/2016). District wise result list will be published by 19th March 2016 (Sunday).
Click here to check the Results.
Rashtrapati Award Test -2016
Applications are invited for the Rashtrapati Award Test 2016 from the eligible Scouts / Guides. The last date of receipt of application in the SHQ is 27-6-2016. Please see the below links for more details and application forms.
Click here for the SHQ Circular for Scout & Guides.
|
Wednesday, June 1, 2016
പരിസ്ഥിതി ദിനാചരണം
1. ജില്ലാ തല പ്രവര്‍ത്തനം - കബനീനദിയോര വൃക്ഷവല്‍ക്കരണം -
(ഡി.എച്ച്.ക്യൂ. മാനന്തവാടി) സമയം ജൂണ്‍ 5 ന് 11 മണി. മാനന്തവാടി എല്‍ എ യില്‍ നിന്ന് പരമാവധി വിദ്യാര്‍ത്ഥികളും മറ്റ് എല്‍ എ കളില്‍ നിന്ന് പട്രോള്‍ ലീഡേഴ്സും ഒപ്പം ജില്ലയിലെ മുഴുവന്‍ SM, GC മാരും പങ്കെടുക്കുക. രാജ്യപുരസ്കാര്‍, രാഷ്ട്രപതി വിദ്യാര്‍ത്ഥികള്‍ നിര്‍ബന്ധമായും പങ്കെടുക്കണം
2.യൂണിറ്റ് തല പ്രവര്‍ത്തനം- അന്ന് ഓരോ യുണിറ്റിലേക്കും വിതരണം ചെയ്യുന്ന തൈകള്‍ ജൂണ്‍ 7 ന് സ്വന്തം സ്കൂളിന് സമീപത്തുള്ള നദിയോരത്ത് നട്ടുപിടിപ്പിക്കുക.
(ഡി.എച്ച്.ക്യൂ. മാനന്തവാടി) സമയം ജൂണ്‍ 5 ന് 11 മണി. മാനന്തവാടി എല്‍ എ യില്‍ നിന്ന് പരമാവധി വിദ്യാര്‍ത്ഥികളും മറ്റ് എല്‍ എ കളില്‍ നിന്ന് പട്രോള്‍ ലീഡേഴ്സും ഒപ്പം ജില്ലയിലെ മുഴുവന്‍ SM, GC മാരും പങ്കെടുക്കുക. രാജ്യപുരസ്കാര്‍, രാഷ്ട്രപതി വിദ്യാര്‍ത്ഥികള്‍ നിര്‍ബന്ധമായും പങ്കെടുക്കണം
2.യൂണിറ്റ് തല പ്രവര്‍ത്തനം- അന്ന് ഓരോ യുണിറ്റിലേക്കും വിതരണം ചെയ്യുന്ന തൈകള്‍ ജൂണ്‍ 7 ന് സ്വന്തം സ്കൂളിന് സമീപത്തുള്ള നദിയോരത്ത് നട്ടുപിടിപ്പിക്കുക.
Subscribe to:
Posts (Atom)




